News Wayanad യാത്രയയപ്പ് നൽകി May 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ടൗണിൽ 40 വർഷമായി ചുമട്ടു തൊഴിലാളിയായിരുന്ന ഒടുവിൽ മൊയ്തുവിന് ചുമട്ടുതൊഴിലാളികൾ സംയുക്തമായി യാത്രയയപ്പ് നൽകി. സി. മൊയ്തീൻകുട്ടി ഉദ്ഘാടനംചെയ്തു. എം. കോയ അധ്യക്ഷനായി. പി.കെ. അബു, യു.എ. ഖാദർ, കെ.കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. Post navigation Previous: പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചുNext: സിസിലി (82) നിര്യാതയായി Also read Latest News News Wayanad ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം August 1, 2026 0 Latest News News Wayanad നൈറ മാർട്ട് ഉദ്ഘാടനം ആറിന് August 1, 2026 0 Latest News News Wayanad Obituary കര്‍ഷകനെ മീന്‍ കുളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply