സിസിലി (82) നിര്യാതയായി
പുൽപ്പള്ളി : സുരഭിക്കവല എറമ്പിൽ സിസിലി (82) നിര്യാതയായി.ഭർത്താവ്:പരേതനായ ചാണ്ടി. മക്കൾ:റോസ്ലി, മരിയാനി, ജോൺസൺ,സിബി,പയസ്, ഷൈന.മരുമക്കൾ:തോമസ്,എൽദോസ്, ക്രിസ്റ്റി,മോളി,ലൈസ,( അധ്യാപിക കബനിഗിരി നിർമ്മല യു.പി സ്ക്കൂൾ) എൽദോസ്. സംസ്ക്കാരം : ഞായറാഴ്ച്ച രാവിലെ 11.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.




Leave a Reply