May 16, 2026

അസിസ്റ്റന്റ് കളക്ടറായി എസ് ഗൗതം രാജ്‌ ചുമതലയേറ്റു

0
Img 20240520 150451
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് അസിസ്റ്റന്റ് കലക്ടറായി എസ് ഗൗതംരാജ്‌ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ മുമ്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *