വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി (പി. ഒ.) വയനാട്- 673576 വിലാസത്തില്‍ നല്‍കണം. ഫോണ്‍; 9447436130





Leave a Reply