June 14, 2024

അശ്റിൻ ലിയാനക്ക് ആദരവുമായി പനമരം കുട്ടി പോലീസ് 

0
Img 20240520 170812

പനമരം: ഏറെ പരിമിതികൾക്കിടയിൽ നിന്നും തളരാത്ത മനസ്സുമായി ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അശ്റിൻ ലിയാനയെ പനമരം എസ്പിസിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് മൊമെന്റോ നൽകി ആദരിച്ച ചടങ്ങിൽ കെ.ടി സുബൈർ, രമേഷ് കുമാർ, ഷീജ ജെയിംസ് രേഖ കെ ,നവാസ് ടി, കെ.സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *