June 14, 2024

കാന്റീന്‍ നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20240520 171104

മീനങ്ങാടി: മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജ് കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 29 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ -04936-247420

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *