News Wayanad സൗജന്യ തൊഴില്‍ പരിശീലനം May 20, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. 18-45 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -8078711040, 6238213215 Post navigation Previous: അശ്റിൻ ലിയാനക്ക് ആദരവുമായി പനമരം കുട്ടി പോലീസ് Next: കാന്റീന് നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു Also read News Wayanad മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു July 31, 2026 0 News Wayanad മേപ്പാടിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു July 31, 2026 0 News Wayanad വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഇനി പുതിയ വാഹനം July 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply