April 28, 2026

സിനിമ ഓപ്പറേറ്റർ പരീക്ഷ

0
Img 20240520 205727
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23,24 തിയതികളിൽ രാവിലെ ഏഴ് മുതൽ 10.15 വരെ തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസിൽ ലഭിക്കും. ഫോൺ – 04936 295004

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *