ഓപ്പറേഷന്‍ ‘ഡി ഹണ്ട്’
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള കേരള പോലീസിന്റെ ഓപ്പറേഷന്‍ ‘ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 294 പേരെ പരിശോധിച്ചു. 55 കേസുകളിലായി 55 പേരെ പിടികൂടി. ഇതുവരെയുള്ള പരിശോധനയിൽ 7.185 ഗ്രാം എം.ഡി.എം.എയും, 399 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 46കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.





Leave a Reply