June 16, 2026

‘സ്വീറ്റ് മെമ്മറീസ്’ പൂർവവിദ്യാർഥി സംഗമം

0
Img 20240521 143558
By ന്യൂസ് വയനാട് ബ്യൂറോ

പൂതാടി: പൂതാടി ശ്രീനാരയണ ഹയർസെക്കൻഡറി സ്‌കൂളിലെ 1983 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥിസംഗമം നടത്തി. ‘സ്വീറ്റ് മെമ്മറീസ്’ എന്ന പേരിലായിരുന്നു പൂർവവിദ്യാർഥിസംഗമം. പൂർവാധ്യാപകൻ എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ കെ.എൻ. ഹരിദാസൻ അധ്യക്ഷനായി. പി.എൻ. സുരേന്ദ്രൻ, പൂർവാധ്യാപകരായ കരുണൻ, പുരുഷോത്തമൻ, പൂതാടി ശ്രീനാരയണ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആനന്ദി, സുരേഷ് ബാബു, സി.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു. കവിത, ഗാനാലാപനം, നൃത്തം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *