June 21, 2024

മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനിൽ എ പ്ലസ്

0
Img 20240521 175751

മാനന്തവാടി: കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും, ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിൽ മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ്. അക്രിഡേറ്റഷനിലെ നാലാം സൈക്കിളിൽ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഗ്രേഡ് പോയിൻ്റിൽ വയനാട്ടിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജ് ആയി മേരി മാതാ. 2024-25 അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ പഠന രീതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങൾ പൂർത്തിയാ യതായി കോളേജ് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *