News Wayanad സ്കൂൾ ബസ് ഡ്രൈവർ, ആയ നിയമനം May 22, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള ബസ് ഡ്രൈവർ (2) ആയ (2) ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ നിർദേശിക്കുന്ന യോഗ്യതയുള്ളവർ അസൽ രേഖകളുമായി 24-5-24 വെള്ളിയാഴ്ച രാവിലെ 10 .30 ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. Post navigation Previous: അഭിമുഖം 28 ന്Next: അപേക്ഷ ക്ഷണിച്ചു Also read News Wayanad കുടുംബ സംഗമം സംഘടിപ്പിച്ചു September 23, 2026 0 News Wayanad മുത്തങ്ങ സമര പോരാളി ബൊമ്മി അമ്മ നിര്യാതയായി September 23, 2026 0 News Wayanad സർക്കാരിന് അവ മതിപ്പുണ്ടാക്കാനുള്ള എൻജിഒ യൂണിയൻ ശ്രമം പ്രതിഷേധാർഹം: കേരള എൻജിഒ അസോസിയേഷൻ September 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply