November 5, 2026
Img 20240522 113638
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മൂലങ്കാവ്: മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്റ്ററി, ഹിസ്റ്ററി, പൊളിറ്റിക്കന്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍; 04936 225050, 9447969671

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *