June 21, 2024

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം 2025 ന് അപേക്ഷിക്കാം

0
Img 20240522 205302

കൽപ്പറ്റ: പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്കാരികം, പുതിയ കണ്ടെത്തലുകൾ എന്നീ മേഖലകളിൽ അസാധാരണ പ്രഗൽഭമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ http://awards.gov.in പോർട്ടൽ മുഖേന അയക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ : 04936246098

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *