June 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240522 210657

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ തരുവണ ടൗൺ, വെള്ളമുണ്ട ഏട്ടേന്നാല്,വെള്ളമുണ്ട പത്താം മൈൽ , കിണറ്റിങ്ങൽ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലും വെള്ളമുണ്ട സെക്ഷനിലെ മറ്റു പ്രദേശങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *