ബത്തേരി: ശക്തമായ കാറ്റിലും മഴയിലും മരിയനാട് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരിയനാട് വളഞ്ചേരി- കോളേരി റൂട്ടിലാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് നീക്കി. ഈ റൂട്ടിൽ നിര വധി മരങ്ങൾ അപകട ഭീഷണിയുയർത്തുന്നുണ്ട്.
Leave a Reply