May 6, 2026

മഴ കനക്കും മുൻപേ മതിൽ ഇടിഞ്ഞു വീണു

0
Img 20240523 124209
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കെൽട്രോൺ വളവിൽ താമസിക്കുന്ന മുഹമ്മദ്‌ ഇർഷാദ് എന്നവരുടെ വീടിൻ്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു വീണു. 30 അടിയിലേറെ നീളമുള്ള മതിലാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകീട്ട് പെയ്ത മഴയിൽ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിയുകയായിരുന്നു.

മുറ്റം ഇടിഞ്ഞത് കൊണ്ട് വീടും അപകടവസ്ഥയിലാണ്. സംരക്ഷണ ഭിത്തിയോടടുപ്പിച്ചു അനതികൃതമായി മണ്ണെടുത്തതാണ് ഇടിഞ്ഞു വീഴാൻ കാരണമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *