ഡിവൈഎഫ്ഐ പഠനോത്സവം
കുറുമ്പാലക്കോട്ട: ഡിവൈഎഫ്ഐ കുറുമ്പാലക്കോട്ട യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു . യൂണിറ്റ് പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു പരിക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഡി വൈ എഫ് ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിന്‍ ജോസ് പരുപാടി ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ വെണ്ണിയോട് മേഖല സെക്രട്ടറി ജിതേഷ് പി ആര്‍ മേഖല ട്രഷറര്‍ മനുജോസഫ് എന്നിവര്‍ സംസാരിച്ചു.





Leave a Reply