June 16, 2026

ഉപരിപഠന ബോധവത്കരണം നടത്തി

0
Img 20240524 171437
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: എസ്എസ്എല്‍സി, പ്ലസ്ടു പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉപരിപഠന ബോധവത്കരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു. ടിഇഒ ഷില്ലി ജോര്‍ജ്, എം.കെ. ചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ ടി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ഷാജന്‍ ജോസ് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *