June 16, 2026

ഡോ. ലുബ്‌നയെ ആദരിച്ചു

0
Img 20240524 171547
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സ്വര്‍ണമെഡലോടെ ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജിയില്‍ പിഎച്ച്ഡി നേടിയ ഡോ. ലുബ്‌ന തെറച്ചിയിലിനെ മുട്ടില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഇംഗ്ലീഷ് അക്കാദമി അലുമ്‌നി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു. നിഖില ഷഹീന്‍, എന്‍.പി. അയാസ, വി.ഉ. അര്‍ഷല്‍, പി.കെ. ഹാഷിര്‍ തുടങ്ങിയവര്‍ ഡോ. ലുബ്‌നയെ വസതിയില്‍ സന്ദര്‍ശിച്ചാണ് ആദരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *