November 10, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20240524 194641
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലെ ആനപ്പാറ, ചീരാല്‍, പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 28 ന് വൈകിട്ട് മൂന്നിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 9496070380.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *