June 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240524 201236

വൈത്തിരി: വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ കണ്ണന്‍ ചാത്ത്, ഓടത്തോട്, കൂട്ടമുണ്ട ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *