May 6, 2026

‘കാന്താരി നെല്ലിക്ക സിറപ്പ്’ കുടുംബശ്രീ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു

0
Img 20240525 151940
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ കുടുംബശ്രീ സി ഡി എസിന് കീഴിൽ പുതിയ ഒരു ഇന്നോവേഷൻ പ്രോജക്ട് ആയി കാന്താരി നെല്ലിക്ക സിറപ്പ് എന്ന പുതിയ സംരംഭം നഗരസഭ ചെയർമാൻ കെ രമേശ് അവർകൾ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾക്ക് എതിരെ ഏറ്റവും ഫലപ്രദമായ ഒരു സിറപ്പാണ് കാന്താരി നെല്ലിക്ക സിറപ്പ്. പദ്ധതിക്ക് ആശംസകൾ അറിയിച്ച് നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ്, സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *