മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് മാർച്ച്
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെ എൽഡിഎഫ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ പ്രഭാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി ജെ പൗലോസ് അധ്യക്ഷനായിരുന്നു സിപിഎം ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി സിപിഐ നേതാക്കളായ ഡിജെ ചാക്കോച്ചൻ എംജി ബിജു കർഷക കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് റജി കോലി കരോട്ട് എൻസിപി എസ് നേതാക്കളായ ഷൈജു വി കൃഷ്ണൻ അലക്സ് മരക്കടവ് ആർ ജെ ടി ജില്ലാ സെക്രട്ടറി സ്കറിയ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു സിപിഎം ലോക്കൽ സെക്രട്ടറി ജോബി കരോട്ടു കുന്നേൽ നന്ദിയും പറഞ്ഞു.





Leave a Reply