May 6, 2026

കൗണ്ടിങ് ഏജന്റ് പാസ്സിന് മെയ് 30 നകം അപേക്ഷിക്കണം

0
Img 20240525 174004
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൗണ്ടിങ് ഏജന്റ് പാസ്സിനുള്ള അപേക്ഷ മെയ് 30 നകം ഫോറം 18 ല്‍ സ്ഥാനാര്‍ഥികളോ, രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരോ നല്‍കണം. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളിലേക്കുള്ള ഏജന്റുമാരുടെ പാസ്സിനുള്ള അപേക്ഷ റിട്ടേണിങ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. ഇവിഎം കൗണ്ടിങ് ടേബിളുകളിലേക്കുമുള്ള ഏജന്റുമാരുടെ പാസ്സിനുള്ള അപേക്ഷ ബന്ധപ്പെട്ട എആര്‍ഒമാര്‍ക്ക് നല്‍കണം. ഫോറം 18 ല്‍ അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോറം 18 അപേക്ഷയില്‍ ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ ഒപ്പ് വെക്കണം. ഫോറം 18 ന്റെ രണ്ട് കോപ്പികളാണ് നല്‍കേണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *