June 20, 2024

ഓൾ കേരള ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 

0
Img 20240527 134950

കൽപ്പറ്റ: വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൾ കേരള ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം സുൽത്താൻബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ വച്ചാണ് ജൂൺ ഒന്നാം തീയതി രാവിലെ 9 മണി മുതൽ ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നു പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ 17 വയസ്സിന് താഴെയും 11 വയസ്സിന് താഴെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായ മത്സരങ്ങളാണ് 28 ആം തീയതിക്കകം രജിസ്റ്റർ ചെയ്യുന്ന കുട്ടികളെയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *