June 22, 2024

ലൈബ്രേറിയൻ ഒഴിവ്

0
Img 20240528 174108

കൽപ്പറ്റ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവർത്തിപരിചയം, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരും ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആർ.എസി നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ -04936 284818

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *