June 14, 2024

അഭിമുഖം ജൂണ്‍ ഏഴിന്

0
Img 20240528 174923

മൂലങ്കാവ്: മൂലങ്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ് (ജൂനിയര്‍) സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ജൂണ്‍ ഏഴിന് രാവിലെ പത്തിന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം.

ഫോണ്‍: 9447969671, 04936 225050

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *