July 9, 2026

മാനേജ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ്

0
Img 20240529 200941
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻ സസ് സർവകലാശാലയുടെ മാനേജ്‌മെന്റ് കൗൺസി ലിലേക്ക് നിയമസഭാ സാമാജികരെ ആഗസ്റ്റ് ഒന്നിന് തെരഞ്ഞെടുക്കും. രണ്ട് നിയമസഭാ സാമാജികരെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശ പത്രിക ജൂൺ 19 വരെ സമർപ്പിക്കാം. വിജ്ഞാപനം www.kvasu.ac.inൽ ലഭ്യമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *