July 9, 2026

വൈദ്യുതി മുടങ്ങും

0
Img 20240529 200809
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഇലക്ട്രിക് സെക്ഷനിലെ വാഴമ്പാടി, മഞ്ഞവയൽ, അഞ്ഞണ്ണികുന്ന് അമ്മാനി, അമ്മാനി വയൽ, കക്കോടൻ കോഫി (എഎറ്റി), ചെണ്ടയാട് (എച്ച് റ്റി), പുഞ്ചവയൽ, പുഞ്ചവയൽ മില്ല്, എൻ്റെ വീട്, കായക്കുന്ന്, പാതിരിയമ്പം ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *