ജെ.പി.എച്ച്.എൻ ഒഴിവ്
നൂൽപ്പുഴ: നൂൽപ്പുഴ രാജീവ് ഗാന്ധി സ്‌മാരക ആശ്രമം സ്കൂളിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സസ് (ജെ.പി.എച്ച്.എൻ) തസ്‌തികയിൽ ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി, ജി. എൻ. എം-എ.എൻ.എം, ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ജൂൺ അഞ്ചിന് ഉച്ചക്ക് രണ്ടിന് സ്‌കൂളിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ; 8075441167





Leave a Reply