Latest News News Wayanad പന്തം കൊളുത്തി പ്രകടനം നടത്തി May 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: കേരള സർക്കാരിന്റെ മദ്യനയ അഴിമതിയിൽ ഉത്തരവാദിയായ എക്സൈസ് വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. Post navigation Previous: മാനന്തവാടി നഗരസഭക്കെതിരെ സമര പ്രഖ്യാപനവുമായി സിപിഐ(എം)Next: എം.ആർ.എസിൽ സീറ്റ് ഒഴിവ് Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply