കൽപ്പറ്റ: കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ (എ.ടി.ഡി.സി) ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ ഡിഗ്രി കോഴ്‌സിലേ ക്കും ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. പ്ലസ്ട്രുവാ ണ് അടിസ്ഥാന യോഗ്യത. ഫോൺ : 83010 30362, 9995004269, 0460 2226110
Leave a Reply