Latest News News Wayanad സീറ്റ് ഏതെന്ന് പിന്നീട് തീരുമാനിക്കും; രാഹുൽ ഗാന്ധി June 4, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ഡൽഹി: റായ്ബറേലിയിലെ സീറ്റിലാണോ വയനാട് നിയോജകമണ്ഡലത്തിലെ സീറ്റിലാണോ തുടരുന്നത് എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കുമെന്ന് രാഹുൽ ഗാന്ധി. രണ്ട് സീറ്റിലും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ നന്ദി പറഞ്ഞു. Post navigation Previous: അഭിനന്ദനവുമായി ആനി രാജNext: രാഹുൽ ഗാന്ധിയുടെ വിജയം; യു ഡി എഫ് ആഹ്ലാദ തിമിർപ്പിൽ Also read Latest News News Wayanad ബജറ്റിൽ വയനാടിന് സമ്പൂർണ അവഗണനയെന്ന് സിപിഐ എം June 19, 2026 0 Latest News News Wayanad വയനാടിന്റെ വികസന ഭാവിക്ക് ദിശപാകിയ ബജറ്റ്: മന്ത്രി ടി.സിദ്ദിഖ് June 19, 2026 0 News Wayanad മെന്റർ ടീച്ചർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു June 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply