June 14, 2024

അധ്യാപക നിയമനം

0
20240605 193659

ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്സ്.റ്റി മലയാളം, യു.പി.എസ്.റ്റി, ജൂനിയര്‍ ഹിന്ദി, ജൂനിയര്‍ സംസ്‌കൃതം (പാര്‍ട് ടൈം) തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഏഴിന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ കൂടികാഴ്ച്ചക്ക് എത്തണം. ഫോണ്‍-9526648246

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *