June 14, 2024

വൈദ്യുതി മുടങ്ങും

0
20240610 172833

വെള്ളമുണ്ട  : വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ പീച്ചാംകോട്, ക്വാറി റോഡ് ഭാഗത്ത് നാളെ (ജൂണ്‍11) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *