August 9, 2026

അനുമോദസദസ്സ് സംഘടിപ്പിച്ചു

0
20240610 173138
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : വീട്ടിക്കാമൂല കെ.ടി കുടുബത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ കുടുബം അനുമോദിച്ചു. മുഹമ്മദ് യമാനി സാഗതം പറഞ്ഞു.ചടങ്ങിൽ കെ ടി കുഞ്ഞബ്ദുള്ള അദ്യക്ഷത വഹിച്ചു .കെ ടി മൊയ്തു, കെ ടി അബു,അബു ടി.റഫീഖ് ടി. ഹാരിസ്,ഉമ്മർ വെള്ളമുണ്ട,ഉമയിർ മുണ്ടോളി,മുബഷിർ സഖാഫി,മുനീർ കെ സി ഉമ്മർ തുളിയൻ, അക്ബർ, അൻവർ, ഷെമീറ,നസീമ, റഹിയ്യാനത്ത്,സൗദത്ത്, ഷെമീന,മുനീറ തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *