June 21, 2024

മന്ത്രി സ്ഥാനം തുടരുമെന്ന് സുരേഷ് ഗോപി; വാർത്തകൾ തെറ്റ്

0
Img 20240610 193414

തിരുവനന്തപുരം: മാധ്യമ വാർത്തകൾ തെറ്റ്, സുരേഷ് ഗോപി മന്ത്രി സ്ഥാനത്ത് തുടരും. മോദി സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്നും സുരേഷ് ഗോപി.

സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ രാജിവക്കുന്നു എന്ന വാർത്ത ജനങ്ങളെ ആശങ്ങായിലാക്കുന്നുവെന്ന് എൻ ഡി എ സുരേഷ് ഗോപിയോട് വ്യക്തമാക്കി. താൻ ഒരിക്കലും മന്ത്രിസ്ഥാനം രാജി വെക്കില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിച്ചതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *