പഠനോപകരണങ്ങൾ കൈമാറി
പനമരം : പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് സ്കൂളിലെ കുട്ടികൾക്കായി അവയർനസ് ക്ലാസും, പഠനോപകരണങ്ങളുടെ വിതരണവും നടത്തി. എച്ച് എം ഷീജ ടീച്ചർ, മറ്റ് അധ്യാപകർ പങ്കെടുത്തു.





Leave a Reply