എ ഐ എസ് എഫ് സംസ്ഥാന ശില്പശാല തിരുവനന്തപുരത്ത്
തിരുവനന്തപുരം: എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നാല് വർഷ ഡിഗ്രി കോഴ്സ്, ആശങ്കകളും പ്രതീക്ഷകളും’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പ ശാല ജൂൺ 14-ന് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.ഷഫീഖ്, ജിനു സകറിയ ഉമ്മൻ, സാം മാത്യു എന്നിവർ വിഷയാവതരണം നടത്തും.





Leave a Reply