September 24, 2026

ജനവാസ മേഖലയിൽ കാട്ടാനകൾ

0
Img 20240615 Wa01542
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം പരിയാരത്ത് ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനകൾ. പുഞ്ചവയലിലെ കൃഷിയിടത്തിലാണ് മൂന്ന് കാട്ടാനകളെത്തിയത്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. വനപാലകരെത്തി ആനകളെ തുരത്താൻ ശ്രമിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *