September 24, 2026

സഹകരണ ബാങ്കിന്റെ പുതിയ സംരംഭം കാർഷിക നേഴ്സറി ഉദ്ഘാടനം ചെയ്തു

0
Img 20240615 Wa01602
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: വികസന പാതയിലും, ലാഭത്തിലും മുന്നേറിക്കൊണ്ടിരിക്കുന്ന തരുവണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭം കാർഷിക നേഴ്സറി, ബാങ്ക് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

ആദ്യ വില്പന ജില്ലാ ബാങ്ക് ഡി.ജി.എം.എൻ.വി.
ബിനു- കെ.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുല്ല ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു.

ഡയറക്ടർ കെ.ടി.മമ്മൂട്ടി, സെക്രട്ടറി വിജയേശ്വരി, വാർഡ് മെമ്പർ സൗദ നൗഷാദ്, കെ.എം അബ്ദുല്ല ഹാജി, കമ്പ അബ്ദുല്ല ഹാജി, സി.മമ്മുഹാജി, പി.കെ.മുഹമ്മദ്, ശ്രീധരൻ, ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *