മെഡിക്കൽ എൻട്രൻസ് പരിശീലനം
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്‌തവരുടെ മക്കളിൽ ഹയർസെക്കൻഡറി/വൊക്കേഷൻ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്ക് നേടിയവർക്കും മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 25- നകം ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫോൺ: 8921491422





Leave a Reply