June 3, 2026

ബത്തേരി സർവ്വജനയിൽ അധ്യാപക നിയമനം

0
Img 20240615 204003cdc4q8v
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗവ.സർവ്വജന വൊക്കേഷണൽ ഹയർസെക്കണ്ടറിസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്. എസ്സ്.റ്റി ഹിന്ദി, എച്ച്.എസ്സ്.റ്റി ഡ്രോയിങ് എന്നീ തസ്‌തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 20- വ്യാഴാഴ്ച്ച 2.30-ന് സ്കൂൾ ഓഫീസിൽവെച്ച് കൂടികാഴ്‌ച നടത്തുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ 9526648246

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *