June 3, 2026

അധ്യാപക നിയമനം

0
Img 20240615 204003o06hbhq
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം, ജൂനിയർ ലാംഗ്വേജ് ടീച്ചർ ഫുൾ ടൈം ഹിന്ദി, എൽ.പി.എസ്.‌ടി തസ്‌തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റു മായി ജൂൺ 18 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖ ത്തിന് എത്തണം. ഫോൺ – 04936 255618

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *