June 3, 2026

ഡിവൈഎഫ്ഐ പഠനോത്സവം സംഘടിപ്പിച്ചു 

0
Img 20240616 Wa02892
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ

DYFI മേപ്പാടി ചെമ്പോത്തറയിൽ ആദരിച്ചു. പരിപാടി DYFI ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. വൈശാഖ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് വൈഷ്ണവ് അധ്യക്ഷനുമായി. ഹാരിസ്, പ്രണവ് , റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *