മലയിൽ അബൂബക്കർ (87)നിര്യാതനായി
വാകേരി: മലയിൽ അബൂബക്കർ (87) നിര്യാതനായി. ഭാര്യമാർ: ആമിന,സുബൈദ.മക്കൾ: മുഹമ്മദ് അസറത്ത് ,ഷൗക്കത്തലി, സൈനബ,സൂറാബി, മൈമൂന, ഫൗസിയ. മരുമക്കൾ: അബ്ദുല്ല പള്ളിക്കണ്ടി, അസീസ്, അഷ്റഫ് ,മുസ്തഫ,റൈഹാനത്ത് ,ആരിഫ. സഹോദരന്മാർ മുഹമ്മദ് ഹാജി, ആലിക്കുഞ്ഞി ഹജി,അസൈൻ ഹജി,കരീം, അബ്ദു, കദീജ, സൈനബി. ഖബറടക്കം വാകേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.





Leave a Reply