July 14, 2024

കോൺട്രാക്റ്റ് ക്യാര്യേജ് ഓണേഴ്സ് അസോസിയേഷൻ( സി സിഒഎ) വയനാട് ജില്ലാ സമ്മേളനം 

0
20240625 211048

കൽപ്പറ്റ: കോൺട്രാക്റ്റ് ക്യാര്യേജ് ഓണേഴ്സ് അസോസിയേഷൻ (സിസിഒഎ ) വയനാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് രാജു ഗരുഡ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ബി. രാജു കൃഷ്ണ അധ്യക്ഷത വഹിച്ചു. വയനാട് ആർടിഒ ഇ മോഹൻദാസ് മുഖ്യാതിഥിയായി. പ്രശാന്ത് മലവയൽ, എൻ.ഒ.ദേവസ്സി, മനോജ് നിർമ്മലാനന്ദ, പി.വിനോദ്, സി.കെ. രാജീവൻ, എൻ.ടി ഏലിയാസ്, സനിൽ ഐസക് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ വയനാട് ജോയിൻ്റ് ആർ ടി ഒ വി.ഉമ്മർ, ജയന്തി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. രാജശേഖരൻ തുടങ്ങിയവർ ക്ലാസ്സെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *