June 3, 2026

ഡോക്ടേർസ് ദിനത്തിൽ ആദരവുമായി പനമരം കുട്ടി പോലീസ് 

0
Img 20240701 161501
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജൂലൈ 1 ഡോക്ടേർസ് ദിനത്തിൽ പനമരം പഞ്ചായത്തിലെ പ്രമുഖനായ ഡോക്ടർ ചന്ദ്രശേഖരൻ  പനമരം സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ മെഹബൂബ് പൊന്നാടയണിയിച്ച് ആദരിച്ചു. ഡോക്ടർ കേഡറ്റുകളുമായി സംവദിക്കുകയും ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ , ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ,നൗഫൽ കെ ടി , രേഖ കെ, നവാസ് ടി, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *