May 7, 2026

രക്തദാന ക്ലാസ്സ്

0
Img 20240701 161223
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കെ.എം.എം ഗവ. ഐ.ടി.ഐയില്‍ റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്ലാസ്സ് നടത്തി. ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ രക്തദാനത്തില്‍ പങ്കാളികളായി. ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ എ.എ അജിത് ഉദ്ഘാടനം ചെയ്തു. ഗൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.പി ജ്യോതിഷ് അധ്യക്ഷനായി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി, റെഡ് റിബ്ബണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ജെയിംസ്, ക്ലബ് മെമ്പര്‍ അന്‍സിയ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *